സ്വയം ഉണ്ടാകുന്ന ഓരോ തോന്നലുകള്‍....
ഒരു കുഞ്ഞു കഥ
കൊള്ളാം ഈ താന്തോന്നിത്തരം
അവള് ഉറങ്ങുകയായിരുന്നു......അവന് ആലോചിക്കുകയും .....അവന് ഒരുറച്ച തീരുമാനത്തിലെത്തി...കുഞ്ഞിനെയെടുത്ത് തോളത്തിട്ട്, വാതില്‍ തുറന്ന് പടിയിറങ്ങി.പിന്നീട് ......കുഞ്ഞിക്കരച്ചില്‍ കേട്ട് അവള്‍ക്കു ഉണരേണ്ടി വന്നില്ല....കുഞ്ഞിന്റെ തന്തയെപ്പറ്റി അവന് ചിന്തിക്കേണ്ടിയും....
റീവിന്റെയും, കൈതമുള്ളിന്റെയും തോന്നലുകളും, ചിന്തകളും ശരിയായ വഴിക്കല്ലാന്നൊരു തോന്നല്‍.
അഭിപ്രായങ്ങള്‍ക്കു നന്ദി...കൈതമുള്ള്... അനുഭവം ഗുരു .....OAB .... എല്ലാവരും ശരി എന്ന് നടിക്കുമ്പോള്‍ എന്തെങ്ങിലുമൊക്കെ ശരികേടുകളും വേണ്ടേ...
റീവ്..,..കുഞ്ഞിക്കഥയാണെങ്കിലും ഒരുപാട് ചിന്തകള്‍ ഉണര്‍ത്തുന്നു..ശരിതെറ്റുകള്‍ തേടിയുള്ള എഴുത്ത് ഇനിയും തുടരൂ...ആശംസകള്‍....:)ഓ.ടോ :-വേര്‍ഡ് വെരി മാറ്റിക്കോളൂട്ടോ..കമന്റാന്‍ ബുദ്ധിമുട്ടായേക്കാം.......
റോസ്... നന്ദിവേര്ഡ് വെരി...ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല...മാറ്റിയിട്ടുണ്ട്
kollaamallo...parichayappettathil santhosham...
കഥ കൊള്ളാം... സത്യം പറ.... നമ്മടെ വടക്കേലെ ആ പെണ്ണ് ഒരുസം രാവിലെ ഉണരാതിരുന്നതിന്റെ പിന്നില്‍ ഈ താന്തോന്നി ആണോ?
അത് ഞാനല്ല ചേട്ടാ... വേറൊരാളായിരുന്നു.. ആള് അമേരിക്കയില്‍ ആണെന്ന് വിവരം കിട്ടിയിട്ടുണ്ട് :)
അതിനിടക്ക് ആരുമറിയാതെ അമേരിക്കയിലും വന്നോ? എന്നെ ഒന്ന് വിളിക്കാമായിരുന്നു...
Post a Comment
11 comments:
ഒരു കുഞ്ഞു കഥ
കൊള്ളാം ഈ താന്തോന്നിത്തരം
അവള് ഉറങ്ങുകയായിരുന്നു......
അവന് ആലോചിക്കുകയും .....
അവന് ഒരുറച്ച തീരുമാനത്തിലെത്തി...
കുഞ്ഞിനെയെടുത്ത് തോളത്തിട്ട്, വാതില്‍ തുറന്ന് പടിയിറങ്ങി.
പിന്നീട് ......
കുഞ്ഞിക്കരച്ചില്‍ കേട്ട് അവള്‍ക്കു ഉണരേണ്ടി വന്നില്ല....
കുഞ്ഞിന്റെ തന്തയെപ്പറ്റി അവന് ചിന്തിക്കേണ്ടിയും....
റീവിന്റെയും, കൈതമുള്ളിന്റെയും തോന്നലുകളും, ചിന്തകളും ശരിയായ വഴിക്കല്ലാന്നൊരു തോന്നല്‍.
അഭിപ്രായങ്ങള്‍ക്കു നന്ദി...
കൈതമുള്ള്... അനുഭവം ഗുരു .....
OAB .... എല്ലാവരും ശരി എന്ന് നടിക്കുമ്പോള്‍ എന്തെങ്ങിലുമൊക്കെ ശരികേടുകളും വേണ്ടേ...
റീവ്..,..കുഞ്ഞിക്കഥയാണെങ്കിലും ഒരുപാട് ചിന്തകള്‍ ഉണര്‍ത്തുന്നു..ശരിതെറ്റുകള്‍ തേടിയുള്ള എഴുത്ത് ഇനിയും തുടരൂ...ആശംസകള്‍....:)
ഓ.ടോ :-
വേര്‍ഡ് വെരി മാറ്റിക്കോളൂട്ടോ..കമന്റാന്‍ ബുദ്ധിമുട്ടായേക്കാം.......
റോസ്... നന്ദി
വേര്‍ഡ് വെരി...ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല...മാറ്റിയിട്ടുണ്ട്
kollaamallo...parichayappettathil santhosham...
കഥ കൊള്ളാം...
സത്യം പറ.... നമ്മടെ വടക്കേലെ ആ പെണ്ണ് ഒരുസം രാവിലെ ഉണരാതിരുന്നതിന്റെ പിന്നില്‍ ഈ താന്തോന്നി ആണോ?
അത് ഞാനല്ല ചേട്ടാ... വേറൊരാളായിരുന്നു.. ആള് അമേരിക്കയില്‍ ആണെന്ന് വിവരം കിട്ടിയിട്ടുണ്ട് :)
അതിനിടക്ക് ആരുമറിയാതെ അമേരിക്കയിലും വന്നോ? എന്നെ ഒന്ന് വിളിക്കാമായിരുന്നു...
Post a Comment