എല്ലാ ബ്ലോഗിലും തേങ്ങായടി സുലഭമയതിനാല് ഞാനും തേങ്ങായടിച്ചു തുടങ്ങാമെന്നു വച്ചു. ഞാനായിട്ടൂ ഇനി പിന്തിരിപ്പനൊന്നും ആവുന്നില്ല.
കാലം കുറേ ആയി...ഇതൊന്നു ചെയ്യണം എന്നു വിചാരിച്ചിട്ട്. ആരുടേയൊ കയ്യില്‍ മുഴുതേങ്ങ കിട്ടിയ പോലെ ഈരിക്കുകയായിരുന്നു. ഇനി രക്ഷയില്ല.
ഹെന്റമ്മൊ.....ഇത്രയും ടൈപ്പ് ചെയ്യൂമ്ബൊഴെക്കും അണച്ചു.. എന്തായാലും ഞാനും ബ്ലൊഗാന് തുടങ്ങുകയാ.. ബൂലൊഗരേ സൂക്ഷീച്ചോളൂ...
പ്രചോദനം ആയ സന്തോഷേട്ടനും.. കൊടകരക്കാരനും..കുറുമാനും...തമനുവും..കൊചു ത്രേസ്യയുമെല്ലാം സൂക്ഷിച്ചൊളു... ഞാന്‍ വരുന്നു.... ( ചുമ്മാ പറഞ്ഞതാ കെട്ടൊ...നുമ്മ ഇവിടേ സൈഡിക്കാനും.....
Subscribe to:
Post Comments (Atom)
5 comments:
തേങ്ങയടിയുടെ ഈ പോസ്റ്റിന് തേങ്ങ എന്റെ വക
ഇരിയ്ക്കട്ടെ എന്ടെ വകയും ഒന്ന്....
തേങ്ങായൊക്കെ കിട്ടി. ഇനി ബാക്കി കൂടെ പോരട്ടേ...
ആശംസകള്‍...
ഇനി തുടങ്ങാം.......
അമ്പട കള്ളാ... ഇവിടെ ഒക്കെ ഉണ്ടായിരുന്നോ?
ഞാന്‍ ഇപ്പോഴാണ് ഈ ബ്ലോഗ് കണ്ടത്... (ജീടാക്കില്‍ ലിങ്ക് കണ്ടപ്പോള്‍... ) എന്റെ വകയും ഇരിക്കട്ടെ ഒരു തേങ്ങ.. താന്തോന്നിത്തരങ്ങള്‍ക്ക് ഞാന്‍ മറുപടി പറയേണ്ടി വരില്ലല്ലോ അല്ലെ?...
Post a Comment