Saturday, May 14, 2011
പ്രസവ വേദന
വയറ്റാട്ടി മാരുടെ കാലം പോയി , ആശുപത്രിയില്‍ സുഖ പ്രസവ കാലഘട്ടം ആയപ്പോള്‍ പ്രസവങ്ങള്‍ക്കു സുഖ കാലമായി പക്ഷെ എഴുത്തുകാരന്റെ പ്രസവ വേദനക്ക് ആശഉപത്രികളില്ലല്ലോ.. ഒരുപാടു ആളുകളുടെ വേദനകളായി കാണുന്നു. ആരെങ്ങിലുമൊരു വയറ്റാട്ടി ആയി മുന്നില്‍ വന്നിരുന്നെങ്ങില്‍ എനിക്കും സുഖമായി പ്രസവിക്കാമായിരുന്നു...
Subscribe to:
Post Comments (Atom)
No comments:
Post a Comment